---
title: "കഞ്ചാവുമായി രണ്ട് കുറുമാത്തൂർ സ്വദേശികൾ പിടിയിൽ "
english_title: "Two persons arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19188/two-persons-arrested"
published_at: "2022-01-04T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d468baad3c5_crime-2.jpg"
keywords: []
---

# കഞ്ചാവുമായി രണ്ട് കുറുമാത്തൂർ സ്വദേശികൾ പിടിയിൽ 

> **Lead Summary:** തളിപ്പറമ്പ്: കഞ്ചാവു പൊതിയുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി.

## Article Content

തളിപ്പറമ്പ്: കഞ്ചാവു പൊതിയുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി.

കുറുമാത്തൂര്‍ കടവിന് സമീപം താമസിക്കുന്ന വി.പി തന്‍വീര്‍ (25), കെ.പി ജംഷീര്‍ (36) എന്നിവരെയാണ് റേഞ്ച് എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍മാരായ കെ.പി മധുസൂദനന്‍, ടി.വി കമലാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

റെയ്ഡില്‍ ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍മാരായ രാജീവന്‍ പി.കെ, മനോഹരന്‍ പി.പി, സിവില്‍ എക്‌സൈസ് ഓഫിസര്‍ റെനില്‍ കൃഷ്ണന്‍ പി.പി, എക്‌സൈസ് ഡ്രൈവര്‍ സി.വി അനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19188/two-persons-arrested)