---
title: "കെ.പി.മാധവി നിര്യാതയായി"
english_title: "k p madhavi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191772/k-p-madhavi"
published_at: "2024-03-15T09:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3c7d1983a0_Untitled-2-web.jpg"
keywords: []
---

# കെ.പി.മാധവി നിര്യാതയായി

> **Lead Summary:** കാവുന്താഴ - മഞ്ചക്കണ്ടിയിലെ കെ.പി.മാധവി അന്തരിച്ചു. ഭർത്താവ് പരേതനായ മഞ്ചക്കണ്ടി ഗോവിന്ദൻ (പെരുമാൾ). മക്കൾ: വാസന്തി, സുമിത്ര (പാചക തൊഴിലാളി, കാവുന്താഴ എൽ പി സ്കൂൾ) രമ, പരേതയായ ലക്ഷമി. മരുമക്കൾ: കെ.എം.രാജൻ (കൊല്ലം), ഭരതൻ (കാടാച്ചിറ) പ്രഭാകരൻ ചേടിച്ചേരി (മഞ്ചക്കണ്ടി) സഹോദരങ്ങൾ പരേതരായ ബാലൻ, നാരായണൻ,യശോദ.

## Article Content

കാവുന്താഴ - മഞ്ചക്കണ്ടിയിലെ കെ.പി.മാധവി അന്തരിച്ചു. ഭർത്താവ് പരേതനായ മഞ്ചക്കണ്ടി ഗോവിന്ദൻ (പെരുമാൾ). മക്കൾ: വാസന്തി, സുമിത്ര (പാചക തൊഴിലാളി, കാവുന്താഴ എൽ പി സ്കൂൾ) രമ, പരേതയായ ലക്ഷമി. മരുമക്കൾ: കെ.എം.രാജൻ (കൊല്ലം), ഭരതൻ (കാടാച്ചിറ) പ്രഭാകരൻ ചേടിച്ചേരി (മഞ്ചക്കണ്ടി) സഹോദരങ്ങൾ പരേതരായ ബാലൻ, നാരായണൻ,യശോദ.

ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191772/k-p-madhavi)