---
title: "പിട്ടൻ മാധവൻ നിര്യാതനായി"
english_title: "madhavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191771/madhavan"
published_at: "2024-03-15T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3c71e44ba0_Untitled-2-web.jpg"
keywords: []
---

# പിട്ടൻ മാധവൻ നിര്യാതനായി

> **Lead Summary:** **കൂടാളി: **കൂടാളി പഴയ സുവർണ്ണ ടാക്കീസിന് സമീപം പിട്ടൻ മാധവൻ നിര്യാതനായി.ഭാര്യ നാരായണി മക്കൾ വസന്ത, ശ്യാമള, കമലാസനൻ (കണ്ടക്ടർ), സരസ്വതി, വാസുദേവൻ (ഒമാൻ) മരുമക്കൾ വിജയൻ (ബങ്കണപറമ്പ്), ദാസൻ (കടൂർ), സേതുലക്ഷ്മി (കൂടാളി), ഷമ്മി (ഒമാൻ), പരേതനായ പവിത്രൻ. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത്.

## Article Content

**കൂടാളി: **കൂടാളി പഴയ സുവർണ്ണ ടാക്കീസിന് സമീപം പിട്ടൻ മാധവൻ നിര്യാതനായി.ഭാര്യ നാരായണി മക്കൾ വസന്ത, ശ്യാമള, കമലാസനൻ (കണ്ടക്ടർ), സരസ്വതി, വാസുദേവൻ (ഒമാൻ) മരുമക്കൾ വിജയൻ (ബങ്കണപറമ്പ്), ദാസൻ (കടൂർ), സേതുലക്ഷ്മി (കൂടാളി), ഷമ്മി (ഒമാൻ), പരേതനായ പവിത്രൻ. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191771/madhavan)