---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ"
english_title: "A young man who molested a minor girl was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191621/a-young-man-who-molested-a-minor-girl-was-arrested"
published_at: "2024-03-14T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2bc9374d20_news-card.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്:** പ്രായപൂർത്തിയാകാത്ത പീഡിപ്പിച്ചതായി പരാതിയിൽ യുവാവ്‌ അറസ്റ്റിലായി.കാഞ്ഞിരങ്ങാട് കുറ്റേരി കുമ്മായച്ചോല സ്വദേശി അഗ്നൽ മാത്യു നേയാണ് തളിപ്പറമ്പ് ഡിവൈഎസ്പി പി.പ്രമോദിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്:** പ്രായപൂർത്തിയാകാത്ത പീഡിപ്പിച്ചതായി പരാതിയിൽ യുവാവ്‌ അറസ്റ്റിലായി.കാഞ്ഞിരങ്ങാട് കുറ്റേരി കുമ്മായച്ചോല സ്വദേശി അഗ്നൽ മാത്യു നേയാണ് തളിപ്പറമ്പ് ഡിവൈഎസ്പി പി.പ്രമോദിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്തത്.

പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാൽ ബീച്ചിൽ കൊണ്ടു പോയും, നിർബന്ധിച്ച് പ്രതിയുടെ വീട്ടിൽ എത്തിച്ചും പീഡിപ്പിച്ചതായും ,മൊബെൽ ഫോൺ കൈക്കലാക്കുകയും ,ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായുമാണ് പരാതി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191621/a-young-man-who-molested-a-minor-girl-was-arrested)