---
title: "ടി.വി. സേതുമാധവൻ നിര്യാതനായി"
english_title: "t v sedumadhavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191532/t-v-sedumadhavan"
published_at: "2024-03-14T09:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f27c22cb41b_Untitled-2-web.jpg"
keywords: []
---

# ടി.വി. സേതുമാധവൻ നിര്യാതനായി

> **Lead Summary:** **കണ്ണപുരം : **ചുണ്ട പ്രയാങ്ങോട്ട് ശിവക്ഷേത്രം റോഡ് സായൂജ്യത്തിൽ റിട്ട: ഓണററി ക്യാപ്റ്റൻ സേതുമാധവൻ. ടി.വി അന്തരിച്ചു. പരേതരായ കെ.നാരായണ മാരാരുടേയും ടി.വി. കമലാക്ഷി മാരസ്യാരുടേയും മകനാണ്. ഭാര്യ: വാഴവീട്ടിൽ വനജ.മക്കൾ: സിന്ധു മനോജ്, വി.വി.സാജു.(മാനേജർ, ലിനൻ ക്ലബ്ബ്,എറണാകുളം) മരുമക്കൾ: മനോജ് കുത്തൂർ ( ഷാർജ), രമ്യ സാജു(വടകര). സഹോദങ്ങൾ: ഗിരിജാമാരാർ, ബാലകൃഷ്ണമാരാർ (തളിയിൽ),പ്രസന്ന രാമകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ചുണ്ട സമുദായ ശ്മശാനത്തിൽ.

## Article Content

**കണ്ണപുരം : **ചുണ്ട പ്രയാങ്ങോട്ട് ശിവക്ഷേത്രം റോഡ് സായൂജ്യത്തിൽ റിട്ട: ഓണററി ക്യാപ്റ്റൻ സേതുമാധവൻ. ടി.വി അന്തരിച്ചു. പരേതരായ കെ.നാരായണ മാരാരുടേയും ടി.വി. കമലാക്ഷി മാരസ്യാരുടേയും മകനാണ്. ഭാര്യ: വാഴവീട്ടിൽ വനജ.മക്കൾ: സിന്ധു മനോജ്, വി.വി.സാജു.(മാനേജർ, ലിനൻ ക്ലബ്ബ്,എറണാകുളം) മരുമക്കൾ: മനോജ് കുത്തൂർ ( ഷാർജ), രമ്യ സാജു(വടകര). സഹോദങ്ങൾ: ഗിരിജാമാരാർ, ബാലകൃഷ്ണമാരാർ (തളിയിൽ),പ്രസന്ന രാമകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ചുണ്ട സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191532/t-v-sedumadhavan)