---
title: "യുണൈറ്റഡ് പറശ്ശിനിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "Officers of United Parassini were elected"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191394/officers-of-united-parassini-were-elected"
published_at: "2024-03-13T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f17ff84d00f_Untitled-2-web.jpg"
keywords: []
---

# യുണൈറ്റഡ് പറശ്ശിനിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** പറശ്ശിനിക്കടവ് പ്രദേശവാസികളുടെUAE യിലെ കൂട്ടായ്മയായ യുണൈറ്റഡ് പറശ്ശിനി യുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജയിൽ വെച്ച് നടന്ന ചടങ്ങിൽ ഹണി ഭാസ്കർ പരിപാടി ഉൽഘാടനo ചെയ്യുകയും മുഖ്യ അതിഥി ആയി മുള്ളിക്കോട്ട് മുസ്തഫ ചടങ്ങിൽ അഭിസംബോതന ചെയ്ത് സംസാരിക്കുകയും ചെയ്തു. ചടങ്ങിൽ സോഷ്യൽ മീഡിയയിൽ മിന്നും താരമായ പറശ്ശിനിക്കടവിലെ നിധിന ധനജിനെ ആദരിച്ചു. ' സുജിത്ത് ഒ സി ആശംസ നേർന്ന് കൊണ്ട് സംസാരിച്ചു .

## Article Content

പറശ്ശിനിക്കടവ് പ്രദേശവാസികളുടെUAE യിലെ കൂട്ടായ്മയായ യുണൈറ്റഡ് പറശ്ശിനി യുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജയിൽ വെച്ച് നടന്ന ചടങ്ങിൽ ഹണി ഭാസ്കർ പരിപാടി ഉൽഘാടനo ചെയ്യുകയും മുഖ്യ അതിഥി ആയി മുള്ളിക്കോട്ട് മുസ്തഫ ചടങ്ങിൽ അഭിസംബോതന ചെയ്ത് സംസാരിക്കുകയും ചെയ്തു. ചടങ്ങിൽ സോഷ്യൽ മീഡിയയിൽ മിന്നും താരമായ പറശ്ശിനിക്കടവിലെ നിധിന ധനജിനെ ആദരിച്ചു. ' സുജിത്ത് ഒ സി ആശംസ നേർന്ന് കൊണ്ട് സംസാരിച്ചു .

ജനറൽ ബോഡി യോഗത്തിൽ സെക്രട്രറി ' എം മുജീബ് പ്രസിഡണ്ട് ' നിഖിൽ ചിറയിൽ ജോ:സെക്രട്രി അമൃത ഇ പി. വൈ: പ്രസിഡണ്ട് ഷൈൻ . കെ.. 2 ട്രഷറർ ലതീഷ് . കെ വി. ജോ :ട്രഷറർ; ഷാനു ഭാസ്കർ ഇരയിൽ. കമ്മറ്റിഅംഗങ്ങളായി. സുപിൻ. എം കെ നിഖിൽ .പോള നീരജ്. ചന്ദ്രോത്ത് രതീഷ്. കെ രജിൽ എടക്കാടൻ അതുൽസജീവൻ. ഒവി ഷാനി സനു നിധിന ധനജ് പ്രസാദ് പൊരയിൽ ശ്രീരാഗ് മോഹനൻ മുഖ്യ രക്ഷാധികാരികളായി. രാജേഷ് കെ' രജിലാൽ കോക്കാടൻ . സത്യശീലൻ ഒ.വി എന്നിവരെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191394/officers-of-united-parassini-were-elected)