---
title: ""ഉത്തരേന്ത്യയിൽ നിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിൽ എത്തുന്നു": ഇത്തരത്തിൽ യാതൊരുവിധ അറിയിപ്പും കേരള പോലീസ് നൽകിയിട്ടില്ല"
english_title: "Kerala Police has not issued any such notification"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191327/kerala-police-has-not-issued-any-such-notification"
published_at: "2024-03-13T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1414ee9536_Untitled-2-web.jpg"
keywords: []
---

# "ഉത്തരേന്ത്യയിൽ നിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിൽ എത്തുന്നു": ഇത്തരത്തിൽ യാതൊരുവിധ അറിയിപ്പും കേരള പോലീസ് നൽകിയിട്ടില്ല

> **Lead Summary:** ഉത്തരേന്ത്യയിൽനിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിലെത്തുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണ്. ഒരിടവേള കൂടുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ അറിയിപ്പിൽ പറയുന്ന പോലെ ഒരു സന്ദേശം കേരളപോലീസ് നൽകിയിട്ടില്ല. 2019 ഏപ്രിൽ മാസത്തിൽ തന്നെ കേരള പോലീസിന്റെ ഔദ്യോഗിക പേജിൽ ഈ വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജവാർത്തകൾ ഷെയർ ചെയ്യാതിരിക്കുക.

## Article Content

ഉത്തരേന്ത്യയിൽനിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിലെത്തുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണ്. ഒരിടവേള കൂടുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ അറിയിപ്പിൽ പറയുന്ന പോലെ ഒരു സന്ദേശം കേരളപോലീസ് നൽകിയിട്ടില്ല. 2019 ഏപ്രിൽ മാസത്തിൽ തന്നെ കേരള പോലീസിന്റെ ഔദ്യോഗിക പേജിൽ ഈ വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജവാർത്തകൾ ഷെയർ ചെയ്യാതിരിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191327/kerala-police-has-not-issued-any-such-notification)