---
title: "പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: "The Youth Congress organized a protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191320/the-youth-congress-organized-a-protest"
published_at: "2024-03-13T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f13d8cf3a34_news-card.jpg"
keywords: []
---

# പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതപ്പിലെ പൊയിലിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ്സ് സെക്രട്ടറി പി രാജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം : **പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതപ്പിലെ പൊയിലിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ്സ് സെക്രട്ടറി പി രാജീവൻ ഉദ്ഘാടനം ചെയ്തു.

ജെയ്സൺ പരിയാരം, എ ടി ജനാർദ്ദനൻ, അബുതാഹിർ, ജീസൺ ലൂയിസ്,വീജിഷ പ്രശാന്ത്, ഷൈനി ഗംഗാധരൻ, റോഷിൻ തോമസ്, പി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി, സുധീഷ് എം ,ഷിജോയ് പരിയാരം,ശരത്ത്, ദിനേശൻ പി വി,പ്രേമൻ ഡി, സംഗീത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191320/the-youth-congress-organized-a-protest)