---
title: "തമീം നിര്യാതനായി"
english_title: "thameem"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191289/thameem"
published_at: "2024-03-13T09:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f127c6bcb86_Untitled-2-web.jpg"
keywords: []
---

# തമീം നിര്യാതനായി

> **Lead Summary:** വളപട്ടണം കീരിയാട് ബുഖാരി മസ്ജിദ് സമീപം താമസിക്കുന്ന സാഹിന്റകത്തു കാക്കടന്റവിട ഫാത്തിമയുടെ മകനും സയ്യദ് ജലാലുദ്ധീൻ മദ്രസ വിദ്യാർത്ഥിയുമായ തമീം മരണപ്പെട്ടു. കബറടക്കം ഇന്ന് രാവിലെ 10.00ക്ക്‌ കീരിയാട് ബുഖാരി പള്ളിയിൽ വെച്ചു മയ്യത്ത് നിസ്കാരം ശേഷം വളപട്ടണം മന്ന കബർസ്ഥിനിൽ കബറടക്കം നടക്കും.

## Article Content

വളപട്ടണം കീരിയാട് ബുഖാരി മസ്ജിദ് സമീപം താമസിക്കുന്ന സാഹിന്റകത്തു കാക്കടന്റവിട ഫാത്തിമയുടെ മകനും സയ്യദ് ജലാലുദ്ധീൻ മദ്രസ വിദ്യാർത്ഥിയുമായ തമീം മരണപ്പെട്ടു. കബറടക്കം ഇന്ന് രാവിലെ 10.00ക്ക്‌ കീരിയാട് ബുഖാരി പള്ളിയിൽ വെച്ചു മയ്യത്ത് നിസ്കാരം ശേഷം വളപട്ടണം മന്ന കബർസ്ഥിനിൽ കബറടക്കം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191289/thameem)