---
title: "പൗരത്വ നിയമ ഭേദഗതി; യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: "Citizenship Amendment Act"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191192/citizenship-amendment-act"
published_at: "2024-03-12T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f064c513614_news-card.jpg"
keywords: []
---

# പൗരത്വ നിയമ ഭേദഗതി; യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**പരിയാരം : **പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

യുഡിഎഫ് നേതാക്കളായ ഇബ്രാഹിംകുട്ടി തിരുവട്ടൂർ അബൂബക്കർ വായാട്, ഇ. വിജയൻ മാസ്റ്റർ, എൻ. കുഞ്ഞിക്കണ്ണൻ, പി സി എം അഷറഫ് , വി വി സി ബാലൻ,ഐ വി കുഞ്ഞിരാമൻ ,എം എ ഇബ്രാഹിം,പി വി സജീവൻ, അബ്ദുള്ള ഹാജി കുപ്പം,പി വി അബ്ദുൾ ഷൂക്കൂർ,വി ബി കുബേരൻ നമ്പൂതിരി,കെ പി അബ്ദുൾസലാം മാസ്റ്റർ,അഷ്റഫ് പുളുക്കൂള്‍ ,പി രാമൻകുട്ടി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191192/citizenship-amendment-act)