---
title: "സെവൻസ് ഫുട്ബോൾ: കരുതലുമായി കളം നിറഞ്ഞ് അഞ്ചരകണ്ടി കണ്ണൂർ മെഡിക്കൽ കോളേജ്"
english_title: "sevens football"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191191/sevens-football"
published_at: "2024-03-12T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f063f66b886_news-card.jpg"
keywords: []
---

# സെവൻസ് ഫുട്ബോൾ: കരുതലുമായി കളം നിറഞ്ഞ് അഞ്ചരകണ്ടി കണ്ണൂർ മെഡിക്കൽ കോളേജ്

> **Lead Summary:** **കണ്ണൂർ: **ആവേശപ്പെരുമഴ തീർക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റുകളിൽ കരുതലിൻ്റെ കൈതാങ്ങ് തീർത്ത് അഞ്ചരകണ്ടി കണ്ണൂർ മെഡിക്കൽ കോളേജ്. കണ്ണൂരിലെ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റുകളിൽ പരിക്കു പറ്റുന്നവർക്ക് മെഡിക്കൽ സഹായവും, പ്രഥമ ശുശ്രൂഷയും ഉറപ്പുവരുത്തുകയാണ് അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജ് ടീം സെവൻസ് ഫുട്ബോൾ കളിക്കാർക്ക് ഏൽക്കുന്ന പരിക്കുകൾ അവരുടെ ഭാവിയെ തന്നെ ബാധിക്കാവുന്ന സാഹചര്യത്തിലാണ് ശാസ്ത്രീയമായ രീതിയിൽ പ്രഥമ ശുശ്രൂഷ നൽകുക എന്ന ഉദ്ദേശത്തോടെ മെഡിക്കൽ ടീം പ്രവർത്തിക്കുന്നത്. ഡോ: അതുൽ, ഫിസിയോതെറാപ്പിസ്റ്റ് അഫ്സൽ , നേഴ്സസ്, പാരാമെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന സംഘമാണ് മെഡിക്കൽ സേവനം നൽകുന്നത്

## Article Content

**കണ്ണൂർ: **ആവേശപ്പെരുമഴ തീർക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റുകളിൽ കരുതലിൻ്റെ കൈതാങ്ങ് തീർത്ത് അഞ്ചരകണ്ടി കണ്ണൂർ മെഡിക്കൽ കോളേജ്. കണ്ണൂരിലെ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റുകളിൽ പരിക്കു പറ്റുന്നവർക്ക് മെഡിക്കൽ സഹായവും, പ്രഥമ ശുശ്രൂഷയും ഉറപ്പുവരുത്തുകയാണ് അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജ് ടീം സെവൻസ് ഫുട്ബോൾ കളിക്കാർക്ക് ഏൽക്കുന്ന പരിക്കുകൾ അവരുടെ ഭാവിയെ തന്നെ ബാധിക്കാവുന്ന സാഹചര്യത്തിലാണ് ശാസ്ത്രീയമായ രീതിയിൽ പ്രഥമ ശുശ്രൂഷ നൽകുക എന്ന ഉദ്ദേശത്തോടെ മെഡിക്കൽ ടീം പ്രവർത്തിക്കുന്നത്. ഡോ: അതുൽ, ഫിസിയോതെറാപ്പിസ്റ്റ് അഫ്സൽ , നേഴ്സസ്, പാരാമെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന സംഘമാണ് മെഡിക്കൽ സേവനം നൽകുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191191/sevens-football)