---
title: "ഫാറൂഖ് നഗർ കമ്മ്യൂണിറ്റി ഹാൾ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ ഉത്ഘാടനം ചെയ്തു"
english_title: "Farooq Nagar Community Hall was inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191128/farooq-nagar-community-hall-was-inaugurated"
published_at: "2024-03-12T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f01d28196ca_news-card.jpg"
keywords: []
---

# ഫാറൂഖ് നഗർ കമ്മ്യൂണിറ്റി ഹാൾ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ ഉത്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ നഗരസഭ 2023-24 വാർഷിക പദ്ധതിയായ ഫാറൂഖ് നഗർ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. വാർഡ് കൗൺസിലർ സജിന എം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ്‌ നിസാർ, ഷബിത എം കെ, രജില പി കൗൺസിലർമാരായ വത്സരാജൻ റഹ്മത്ത് ബീഗം എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. തളിപ്പറമ്പ് നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും, വാർഡ് കൺവീനർ കെ വി സിറാജ് നന്ദിയും അറിയിച്ചു സംസാരിച്ചു.

## Article Content

തളിപ്പറമ്പ നഗരസഭ 2023-24 വാർഷിക പദ്ധതിയായ ഫാറൂഖ് നഗർ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. വാർഡ് കൗൺസിലർ സജിന എം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ്‌ നിസാർ, ഷബിത എം കെ, രജില പി കൗൺസിലർമാരായ വത്സരാജൻ റഹ്മത്ത് ബീഗം എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. തളിപ്പറമ്പ് നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും, വാർഡ് കൺവീനർ കെ വി സിറാജ് നന്ദിയും അറിയിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191128/farooq-nagar-community-hall-was-inaugurated)