---
title: "തലശ്ശേരി -മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു"
english_title: "A student died after falling from a bridge on the Thalassery-Mahi bypass"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191049/a-student-died-after-falling-from-a-bridge-on-the-thalassery-mahi-bypass"
published_at: "2024-03-12T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efe50e09a93_Untitled-2-web.jpg"
keywords: []
---

# തലശ്ശേരി -മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു

> **Lead Summary:** **കണ്ണൂർ: **തിങ്കളാഴ്‌ച ഉദ്ഘാടനം ചെയ്ത തലശ്ശേരി -മാഹി ബൈപ്പാ സിലെ പാലത്തിന് മുകളിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ സഹകരണ ബാങ്കിനു സമിപം ജന്ന ത്ത് വീട്ടിൽ മുഹമ്മദ് നിദാൽ ആണ് മരിച്ചത്. തലശ്ശേരി സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ടു (ഹ്യുമാനിറ്റിസ്) വിദ്യാർഥിയാണ്. തിങ്കളാഴ്‌ച രാത്രി എട്ടോടെയാണ് സംഭവം.

## Article Content

**കണ്ണൂർ: **തിങ്കളാഴ്‌ച ഉദ്ഘാടനം ചെയ്ത തലശ്ശേരി -മാഹി ബൈപ്പാ സിലെ പാലത്തിന് മുകളിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ സഹകരണ ബാങ്കിനു സമിപം ജന്ന ത്ത് വീട്ടിൽ മുഹമ്മദ് നിദാൽ ആണ് മരിച്ചത്. തലശ്ശേരി സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ടു (ഹ്യുമാനിറ്റിസ്) വിദ്യാർഥിയാണ്. തിങ്കളാഴ്‌ച രാത്രി എട്ടോടെയാണ് സംഭവം.

ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി -മാഹി ബൈപ്പാസ് കൂട്ടു കാർക്കൊപ്പം സന്ദർശിക്കാ നെത്തിയതായിരുന്നു മുഹമ്മദ് നിദാൽ, നിട്ടു രിൽനിന്ന് മുഴപ്പിലങ്ങാട് ഭാഗത്തേക്ക് പോകും വഴി 200 മീറ്ററിനിടയിലാണ് അപകടം. ഇരു പാലങ്ങൾ ക്കിടയിടയിലുള്ള വിടവ് ചാടിക്കടക്കാൻ ശ്രമിക്കു ന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാ ട്ടുകാർ നിദാലിനെ തലശ്ശേരി യിലെ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാ നായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191049/a-student-died-after-falling-from-a-bridge-on-the-thalassery-mahi-bypass)