---
title: "അശോകൻ നിര്യാതനായി "
english_title: "ashokan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190921/ashokan"
published_at: "2024-03-11T17:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eef43173749_Untitled-2-web.jpg"
keywords: []
---

# അശോകൻ നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ : **സർ സയ്യിദ് കോളേജിന് സമീപത്തെ പരേതരായ ഗോവിന്ദന്റെയും ഗൗരിയുടെയും മകൻ ഏ.വി അശോകൻ നിര്യാതനായി. ഭാര്യ: കനകവല്ലി. മക്കൾ : പ്രണവ് (കണ്ണൻ) രേവതി മരുമകൻ -ശ്രീനീഷ്. സഹോദരങ്ങൾ: ഏ.വി രാജൻ (Rtd ഗ്രാമീണ ബാങ്ക് മനേജർ) തങ്കമണി, പുഷ്പവല്ലി, ഗിരിജ.സംസ്ക്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5 മണിക്ക് തൃച്ചംബരം പട്ടപ്പാറ ശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ : **സർ സയ്യിദ് കോളേജിന് സമീപത്തെ പരേതരായ ഗോവിന്ദന്റെയും ഗൗരിയുടെയും മകൻ ഏ.വി അശോകൻ നിര്യാതനായി. ഭാര്യ: കനകവല്ലി. മക്കൾ : പ്രണവ് (കണ്ണൻ) രേവതി മരുമകൻ -ശ്രീനീഷ്. സഹോദരങ്ങൾ: ഏ.വി രാജൻ (Rtd ഗ്രാമീണ ബാങ്ക് മനേജർ) തങ്കമണി, പുഷ്പവല്ലി, ഗിരിജ.സംസ്ക്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5 മണിക്ക് തൃച്ചംബരം പട്ടപ്പാറ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190921/ashokan)