---
title: "മാടായി സൗത്ത് എൽ പി സ്കൂൾ വാർഷികാഘോഷവും എൻറോൾമെൻറ് വിതരണവും സംഘടിപ്പിച്ചു"
english_title: "annual celebration and enrollment distribution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190773/annual-celebration-and-enrollment-distribution"
published_at: "2024-03-11T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee8466ec539_news-card-Recovered.jpg"
keywords: []
---

# മാടായി സൗത്ത് എൽ പി സ്കൂൾ വാർഷികാഘോഷവും എൻറോൾമെൻറ് വിതരണവും സംഘടിപ്പിച്ചു

> **Lead Summary:** മാടായി സൗത്ത് എൽ പി സ്കൂൾ വാർഷികാഘോഷവും എൻറോൾമെൻറ് വിതരണവും സംഘടിപ്പിച്ചു. മാടായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു. മടായി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒടിയിൽ റഷീദ് അധ്യക്ഷയായി .മ്യൂറൽ പെയിൻ്റെങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് അനുറിയ മുഖ്യാതിഥിയായി. വിവിധ എൻഡോവ്മെൻ്റെ വിതരണം പിസാവിത്രി നിർവഹിച്ചു.രേഖേശ്വരി ടി പ്രീതകുമാരി ദേവദാസ് പി ശ്രുതി മോഹൻദാസ് എന്നിവർ പ്രസംഗിച്ചു സ്കൂൾ കുട്ടികളുടെയും അംഗനവാടി കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി.

## Article Content

മാടായി സൗത്ത് എൽ പി സ്കൂൾ വാർഷികാഘോഷവും എൻറോൾമെൻറ് വിതരണവും സംഘടിപ്പിച്ചു. മാടായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു. മടായി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒടിയിൽ റഷീദ് അധ്യക്ഷയായി .മ്യൂറൽ പെയിൻ്റെങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് അനുറിയ മുഖ്യാതിഥിയായി. വിവിധ എൻഡോവ്മെൻ്റെ വിതരണം പിസാവിത്രി നിർവഹിച്ചു.രേഖേശ്വരി ടി പ്രീതകുമാരി ദേവദാസ് പി ശ്രുതി മോഹൻദാസ് എന്നിവർ പ്രസംഗിച്ചു സ്കൂൾ കുട്ടികളുടെയും അംഗനവാടി കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190773/annual-celebration-and-enrollment-distribution)