---
title: "മഹിളാ കോൺഗ്രസ് പരിയാരം മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Mahila Congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190671/mahila-congress"
published_at: "2024-03-10T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed9b207ac08_IMG-20240310-WA0078.jpg"
keywords: []
---

# മഹിളാ കോൺഗ്രസ് പരിയാരം മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കർമ്മപഥത്തിൽ കരുത്തരാകാം ദൗത്യം ക്യാമ്പിന്റെ ഭാഗമായി പരിയാരം മണ്ഡലം മഹിളാകോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.കെ .സരസ്വതി ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം : **മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കർമ്മപഥത്തിൽ കരുത്തരാകാം ദൗത്യം ക്യാമ്പിന്റെ ഭാഗമായി പരിയാരം മണ്ഡലം മഹിളാകോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.കെ .സരസ്വതി ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വിജിഷ പ്രശാന്ത് അധ്യക്ഷത വഹിച്ചുമഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി പി പി വത്സല, നിഷാരമേശൻ,പി ഇന്ദിര, ടി സുജാത ,ദീപ രഞ്ജിത്ത് ,പി വി സജീവൻ ,ഐ വി കുഞ്ഞിരാമൻ, വി. വി സി ബാലൻ,എ ടി ജനാർദ്ദനൻ ദൃശ്യാ ദിനേശൻ, ധനലക്ഷ്മിമുത്തുരാജ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190671/mahila-congress)