---
title: "കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു, ബസ് പൂർണമായും കത്തി നശിച്ചു"
english_title: "The bus that was running in Kannur caught fire and the bus was completely destroyed by the fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19067/the-bus-that-was-running-in-kannur-caught-fire-and-the-bus-was-completely-destroyed-by-the-fire"
published_at: "2022-01-04T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3d737b1d15_Untitled-2 web.jpg"
keywords: []
---

# കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു, ബസ് പൂർണമായും കത്തി നശിച്ചു

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ കോലത്ത് വയൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന മായാ ബസ്സ് ഓടിക്കൊണ്ടിരിക്കെ കത്തി നശിച്ചു പൊടിക്കുണ്ട് മിൽമയ്ക്ക് അടുത്തുവച്ചായിരുന്നു അപകടം.

## Article Content

**കണ്ണൂർ:** കണ്ണൂർ കോലത്ത് വയൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന മായാ ബസ്സ് ഓടിക്കൊണ്ടിരിക്കെ കത്തി നശിച്ചു പൊടിക്കുണ്ട് മിൽമയ്ക്ക് അടുത്തുവച്ചായിരുന്നു അപകടം.

ഗിയർബോക്സിൽ നിന്നാണ് തീപടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർ ഉടൻ തന്നെ നിർത്തി യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല ബസ് പൂർണമായും കത്തി നശിച്ചിട്ടുണ്ട് . കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ച്‌ കൊണ്ടിരിക്കുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19067/the-bus-that-was-running-in-kannur-caught-fire-and-the-bus-was-completely-destroyed-by-the-fire)