---
title: "കരിമ്പം ഗവ: എൽ.പി സ്കൂൾ പഠന ക്യാമ്പ് നടത്തി"
english_title: "karimbam_LP_school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190453/karimbam_lp_school"
published_at: "2024-03-09T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec3cbb09eed_new.jpg"
keywords: []
---

# കരിമ്പം ഗവ: എൽ.പി സ്കൂൾ പഠന ക്യാമ്പ് നടത്തി

> **Lead Summary:** തളിപ്പറമ്പ: കരിമ്പം ഗവ: എൽ.പി.സ്കൂൾ ഏകദിന പഠന ക്യാമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.കെ.വി.ടി.മുസമ്മിൽ അധ്യക്ഷത വഹിച്ചു.കെ.നുഹ് മാൻ, ഷീജ ജോസ് സംസാരിച്ചു.കെ.റീനാ ഭായി സ്വാഗതവും കെ.വി.മെസ്മർ നന്ദിയും പറഞ്ഞു.വിവിധ വിഷയങ്ങളിൽ എം.വി.ജനാർദ്ദനൻ, എം.കെ.ഷബിത, സി.പി.റാഹില, എസ്.എ. ജീവാനന്ദ്, വി.എം. മുത്തലിബ്, കെ.ഇയാസ് എന്നിവർ ക്ലാസ്സെടുത്തു.

## Article Content

തളിപ്പറമ്പ: കരിമ്പം ഗവ: എൽ.പി.സ്കൂൾ ഏകദിന പഠന ക്യാമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.കെ.വി.ടി.മുസമ്മിൽ അധ്യക്ഷത വഹിച്ചു.കെ.നുഹ് മാൻ, ഷീജ ജോസ് സംസാരിച്ചു.കെ.റീനാ ഭായി സ്വാഗതവും കെ.വി.മെസ്മർ നന്ദിയും പറഞ്ഞു.വിവിധ വിഷയങ്ങളിൽ എം.വി.ജനാർദ്ദനൻ, എം.കെ.ഷബിത, സി.പി.റാഹില, എസ്.എ. ജീവാനന്ദ്, വി.എം. മുത്തലിബ്, കെ.ഇയാസ് എന്നിവർ ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190453/karimbam_lp_school)