---
title: "പികെ ദാക്ഷായണി അമ്മ നിര്യാതയായി"
english_title: "dakshayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190375/dakshayani"
published_at: "2024-03-09T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebfc024d4e2_new.jpg"
keywords: []
---

# പികെ ദാക്ഷായണി അമ്മ നിര്യാതയായി

> **Lead Summary:** കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം പികെ ദാക്ഷായണി അമ്മ 84 വയസ്സ് ബാവുകാട്ട് ഹൗസ് നിര്യാതയായി.

## Article Content

കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം പികെ ദാക്ഷായണി അമ്മ 84 വയസ്സ് ബാവുകാട്ട് ഹൗസ് നിര്യാതയായി.

ഭർത്താവ് നിര്യാതനായ ഗോപാലൻ നമ്പ്യാർ ബി അച്ഛൻ പാലക്കീൽ ഉമ്മാടിയൻ വീട്ടിൽ അപ്പ നമ്പ്യാർ late , അമ്മ പികെ നാരായണി അമ്മ late, കീഴറ മക്കൾ പികെ ശൈലജ രവീന്ദ്രൻ നമ്പ്യാർ, പികെ അശോക് കുമാർ, ex കൽക്കത്ത, പികെ സുകന്യ , പികെ അനിത വ്യവസായ വകുപ്പ് കണ്ണൂർ മരുമക്കൾ ബി രവീന്ദ്രൻ നമ്പ്യാർ late പറപ്പൂൽ , ശ്രീജ കെ പി icds തലശ്ശേരി, വി വി ഹരീന്ദ്രൻ ബിസിനസ് , പി പി ശശിധരൻ ബിസിനസ് . സഹോദരങ്ങൾ പി കെ ഭവാനി അമ്മ കീഴറ പരേതരായ പികെ രാഘവൻ നമ്പ്യാർ, പികെ കുമാരൻ നമ്പ്യാർ റിട്ട തഹസിൽദാർ ആന്ഡ്ര പ്രദേശ് , പി കെ തമ്പാൻ നമ്പ്യാർ ex മിലിറ്ററി.

സംസ്കാരം ശനിയാഴ്ച രാവിലെ 10മണിക്ക് കൂളിച്ചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190375/dakshayani)