---
title: "എം ഡി എം എയും കഞ്ചാവുമായി തളിപ്പറമ്പ് സ്വദേശികൾ അറസ്റ്റിലായി "
english_title: "arrested with MDMA and ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190154/arrested-with-mdma-and-ganja"
published_at: "2024-03-08T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eabd7fd056c_news-card.jpg"
keywords: []
---

# എം ഡി എം എയും കഞ്ചാവുമായി തളിപ്പറമ്പ് സ്വദേശികൾ അറസ്റ്റിലായി 

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സുരേഷ്‌.പിയും പാർട്ടിയും തളിപ്പറമ്പ് ടൗൺ, മന്ന ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് മന്നയിൽ വെച്ച് KL.86.5207 ബൈക്കിൽ കടത്തുകയായിരുന്ന 452 mg എം ഡി എം എയും കഞ്ചാവുമായി ചുടലക്ക്‌ താമസിക്കുന്ന മുഹമ്മദ് അഫ്രീദി.കെ,ഞാറ്റൂവയൽ സ്വദേശി അർഷാദ്. സി എന്നിവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ്. കേസ്സെടുത്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സുരേഷ്‌.പിയും പാർട്ടിയും തളിപ്പറമ്പ് ടൗൺ, മന്ന ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് മന്നയിൽ വെച്ച് KL.86.5207 ബൈക്കിൽ കടത്തുകയായിരുന്ന 452 mg എം ഡി എം എയും കഞ്ചാവുമായി ചുടലക്ക്‌ താമസിക്കുന്ന മുഹമ്മദ് അഫ്രീദി.കെ,ഞാറ്റൂവയൽ സ്വദേശി അർഷാദ്. സി എന്നിവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ്. കേസ്സെടുത്തു.

പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജീവൻ പി.കെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) നികേഷ്.കെ.വി,സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ കൃഷ്ണൻ.പി.പി, സജിൻ . എ.വി, വനിത സിവിൽ എക്സൈസ് ഓഫീസർ. അനു .എം.പി ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190154/arrested-with-mdma-and-ganja)