---
title: "സിദ്ധാർത്ഥന്റെ കൊലയാളികളെ സംരക്ഷിക്കുന്നത് സംസ്ഥാന സർക്കാർ ആണെന്ന് ആരോപിച്ച് കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: "The Congress staged a protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190082/the-congress-staged-a-protest"
published_at: "2024-03-08T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ea818032c83_news-card.jpg"
keywords: []
---

# സിദ്ധാർത്ഥന്റെ കൊലയാളികളെ സംരക്ഷിക്കുന്നത് സംസ്ഥാന സർക്കാർ ആണെന്ന് ആരോപിച്ച് കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ കൊലപ്പെടുത്തിയ സിദ്ധാർത്ഥന്റെ കൊലയാളികളെ സംരക്ഷിക്കുന്നത് സംസ്ഥാന സർക്കാർ ആണെന്ന് ആരോപിച്ചുകൊണ്ട് പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യുഡിഎഫ് നേതാക്കളായ ഇ ടി രാജീവൻ, എൻ കുഞ്ഞിക്കണ്ണൻ, എം. ബഷീർ,കെ രാജൻ പി വി സജീവൻ,എം എ ഇബ്രാഹിം ,ഐ വി കുഞ്ഞിരാമൻ,പി സി എം അഷറഫ് ഇ. വിജയൻ മാസ്റ്റർ,കെ പി അബ്ദുൽസലാം ,എൻ വി കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**പരിയാരം: **പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ കൊലപ്പെടുത്തിയ സിദ്ധാർത്ഥന്റെ കൊലയാളികളെ സംരക്ഷിക്കുന്നത് സംസ്ഥാന സർക്കാർ ആണെന്ന് ആരോപിച്ചുകൊണ്ട് പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യുഡിഎഫ് നേതാക്കളായ ഇ ടി രാജീവൻ, എൻ കുഞ്ഞിക്കണ്ണൻ, എം. ബഷീർ,കെ രാജൻ പി വി സജീവൻ,എം എ ഇബ്രാഹിം ,ഐ വി കുഞ്ഞിരാമൻ,പി സി എം അഷറഫ് ഇ. വിജയൻ മാസ്റ്റർ,കെ പി അബ്ദുൽസലാം ,എൻ വി കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190082/the-congress-staged-a-protest)