---
title: "ശുചിത്വമിഷൻ മുദ്രാവാക്യ രചന മത്സരത്തിലും ഒന്നാമതെത്തി കെ വി മെസ്ന"
english_title: "KV Mesna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189959/kv-mesna"
published_at: "2024-03-07T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e999eaae12b_news-card.jpg"
keywords: []
---

# ശുചിത്വമിഷൻ മുദ്രാവാക്യ രചന മത്സരത്തിലും ഒന്നാമതെത്തി കെ വി മെസ്ന

> **Lead Summary:** **കണ്ണൂർ: **ശുചിത്വമിഷൻ ജില്ലാതലത്തിൽ നടത്തിയ മുദ്രാവാക്യ രചന മത്സരത്തിൽ ഒന്നാം സ്ഥാനവും അഞ്ചായിരം രൂപ പാരിതോഷികവും കെ.വി. മെസ്ന കരസ്ഥമാക്കി.കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

## Article Content

**കണ്ണൂർ: **ശുചിത്വമിഷൻ ജില്ലാതലത്തിൽ നടത്തിയ മുദ്രാവാക്യ രചന മത്സരത്തിൽ ഒന്നാം സ്ഥാനവും അഞ്ചായിരം രൂപ പാരിതോഷികവും കെ.വി. മെസ്ന കരസ്ഥമാക്കി.കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189959/kv-mesna)