---
title: "48,000 കടന്ന് സ്വർണവില: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ"
english_title: "Gold price crosses 48,000"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189922/gold-price-crosses-48000"
published_at: "2024-03-07T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e96f7fb8108_gold.jfif"
keywords: []
---

# 48,000 കടന്ന് സ്വർണവില: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ

> **Lead Summary:** **തിരുവനന്തപുരം: **ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. ഇന്ന് ഒരു പവന് 320 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 48,080 രൂപയാണ്. അന്താരാഷ്ട്ര സ്വർണവില 2149 യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വില വർധനവിന് പ്രധാന കാരണം.

## Article Content

**തിരുവനന്തപുരം: **ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. ഇന്ന് ഒരു പവന് 320 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 48,080 രൂപയാണ്. അന്താരാഷ്ട്ര സ്വർണവില 2149 യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വില വർധനവിന് പ്രധാന കാരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189922/gold-price-crosses-48000)