---
title: "കോളേജ് അധ്യാപിക ജീവനൊടുക്കിയ നിലയില്‍."
english_title: "As a college teacher commits suicide."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18977/as-a-college-teacher-commits-suicide"
published_at: "2022-01-03T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2daa9a85f2_download.jpg"
keywords: []
---

# കോളേജ് അധ്യാപിക ജീവനൊടുക്കിയ നിലയില്‍.

> **Lead Summary:** ** **കോളേജ് അധ്യാപിക ജീവനൊടുക്കിയ നിലയില്‍. പഴയങ്ങാടി അടുത്തില സ്വദേശി പി. ഭവ്യആണ് മരിച്ചത്.

## Article Content

** **കോളേജ് അധ്യാപിക ജീവനൊടുക്കിയ നിലയില്‍. പഴയങ്ങാടി അടുത്തില സ്വദേശി പി. ഭവ്യആണ് മരിച്ചത്.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മാത്തില്‍ ഗുരുദേവ കോളേജിലെ അധ്യാപികയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18977/as-a-college-teacher-commits-suicide)