---
title: "എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മാട്ടൂൽ ഹൈസ്കൂളിലേക്ക് കമ്പ്യൂട്ടർ നൽകി"
english_title: "SSLC Batch Alumni Association donates computer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189765/sslc-batch-alumni-association-donates-computer"
published_at: "2024-03-06T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മാട്ടൂൽ ഹൈസ്കൂളിലേക്ക് കമ്പ്യൂട്ടർ നൽകി

> **Lead Summary:** മാട്ടൂൽ ഹൈസ്കൂളിലെ 93-94 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ സ്മൃതി 94 മാട്ടൂൽ ഹൈസ്കൂളിന് കംമ്പ്യൂട്ടർ നൽകി, തുടർന്ന് അസുഖബാധിതയായ സഹപാടി ഷൈനിയെ സന്ദർശിച്ചു. നുസ്റത്ത് പി പി, ഖൈറുനിസ, ലുഖ്മാൻ, രാജീവൻ, മുഹമ്മദലി ,വിൽസൻ, സിറാജ് എന്നിവർ സംമ്പന്ധിച്ചു. ഹെഡ്മാസ്റ്റർ ബഷീർ മാസ്റ്റർ സ്കൂളിന് നൽകിയ ഉപഹാരത്തിന് നന്ദി രേഖപെടുത്തി.

## Article Content

മാട്ടൂൽ ഹൈസ്കൂളിലെ 93-94 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ സ്മൃതി 94 മാട്ടൂൽ ഹൈസ്കൂളിന് കംമ്പ്യൂട്ടർ നൽകി, തുടർന്ന് അസുഖബാധിതയായ സഹപാടി ഷൈനിയെ സന്ദർശിച്ചു. നുസ്റത്ത് പി പി, ഖൈറുനിസ, ലുഖ്മാൻ, രാജീവൻ, മുഹമ്മദലി ,വിൽസൻ, സിറാജ് എന്നിവർ സംമ്പന്ധിച്ചു. ഹെഡ്മാസ്റ്റർ ബഷീർ മാസ്റ്റർ സ്കൂളിന് നൽകിയ ഉപഹാരത്തിന് നന്ദി രേഖപെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189765/sslc-batch-alumni-association-donates-computer)