---
title: "14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി"
english_title: "thrichambaram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189694/thrichambaram"
published_at: "2024-03-06T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e839554261e_news-card.jpg"
keywords: []
---

# 14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി

> **Lead Summary:** **തളിപ്പറമ്പ : **തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി. ആയിരക്കണക്കിന്ഭക്തജനങ്ങളെ സാക്ഷി നിർത്തി തന്ത്രി കാമ്പ്രത്തില്ലത്ത്. രാജേഷ് നമ്പൂതിരിയാണ് കൊടിയേറ്റിയത്. ബുധാനഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് 14 ദിവസം നീണ്ടു നിൽക്കുന്ന തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

## Article Content

**തളിപ്പറമ്പ : **തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി. ആയിരക്കണക്കിന്ഭക്തജനങ്ങളെ സാക്ഷി നിർത്തി തന്ത്രി കാമ്പ്രത്തില്ലത്ത്. രാജേഷ് നമ്പൂതിരിയാണ് കൊടിയേറ്റിയത്. ബുധാനഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് 14 ദിവസം നീണ്ടു നിൽക്കുന്ന തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189694/thrichambaram)