---
title: "കണ്ണോത്ത് വളപ്പിൽ കൃഷ്ണൻ നിര്യാതനായി"
english_title: "krishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189688/krishnan"
published_at: "2024-03-06T14:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e835c8b2c7f_Untitled-2-web.jpg"
keywords: []
---

# കണ്ണോത്ത് വളപ്പിൽ കൃഷ്ണൻ നിര്യാതനായി

> **Lead Summary:** **ചവനപ്പുഴ : **പുതിയകണ്ടം ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ കണ്ണോത്ത് വളപ്പിൽ കൃഷ്ണൻ നിര്യാതനായി.

## Article Content

**ചവനപ്പുഴ : **പുതിയകണ്ടം ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ കണ്ണോത്ത് വളപ്പിൽ കൃഷ്ണൻ നിര്യാതനായി.

ഭാര്യ: ലക്ഷ്മി. മക്കൾ: ഷീജ, റീജ, ലീജ, റിജിൽ. മരുമക്കൾ: ചന്ദ്രൻ (റിട്ട. പോലീസ് സബ് ഇൻ സ്പെക്ടർ, കൂവോട് ), സുനിൽകുമാർ (പ്രവാസി,പുതിയ കണ്ടം ), രാമചന്ദ്രൻ ( റിട്ട. ആർമി ധർമ്മശാല ). ജിസ്ന പുളിമ്പറമ്പ്.' സഹോദരങ്ങൾ: പരേതരായ കെ.വി കുഞ്ഞിരാമൻ, കെ.വി. കല്യാണി ,കെ. വി. നാരായണൻ, കെ.വി. മാധവി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189688/krishnan)