---
title: "കണ്ണപുരം മൊയൻ റോഡിന് സമീപം ഓട്ടോ ഡ്രൈവർ പുഷ്പരാജൻ കെ. വി നിര്യാതനായി"
english_title: "pushparajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189661/pushparajan"
published_at: "2024-03-06T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e81b7e13fd6_Untitled-2-web.jpg"
keywords: []
---

# കണ്ണപുരം മൊയൻ റോഡിന് സമീപം ഓട്ടോ ഡ്രൈവർ പുഷ്പരാജൻ കെ. വി നിര്യാതനായി

> **Lead Summary:** കണ്ണപുരം മൊയൻ റോഡിന് സമീപം ഓട്ടോ ഡ്രൈവർ പുഷ്പരാജൻ കെ. വി നിര്യാതനായി, അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ അമ്മ ജാനകി. ഭാര്യ: പി പി ശ്രീജ (തൃക്കോത്ത് ). മകൻ: അർജുൻ ( വിദ്യാർത്ഥി ). സഹോദരങ്ങൾ: റീത്ത കണ്ണപുരം , ശോഭ (ഈറോഡ് )

## Article Content

കണ്ണപുരം മൊയൻ റോഡിന് സമീപം ഓട്ടോ ഡ്രൈവർ പുഷ്പരാജൻ കെ. വി നിര്യാതനായി, അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ അമ്മ ജാനകി. ഭാര്യ: പി പി ശ്രീജ (തൃക്കോത്ത് ). മകൻ: അർജുൻ ( വിദ്യാർത്ഥി ). സഹോദരങ്ങൾ: റീത്ത കണ്ണപുരം , ശോഭ (ഈറോഡ് )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189661/pushparajan)