---
title: "ചുഴലി സ്വദേശി മുഹമ്മദ് ഷദാൻ ഖത്തറിൽ വെച്ച് മരണപ്പെട്ടു"
english_title: "muhammed shadan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189659/muhammed-shadan"
published_at: "2024-03-06T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e81ad42ab00_Untitled-2-web.jpg"
keywords: []
---

# ചുഴലി സ്വദേശി മുഹമ്മദ് ഷദാൻ ഖത്തറിൽ വെച്ച് മരണപ്പെട്ടു

> **Lead Summary:** ചുഴലി സ്വദേശി മുഹമ്മദ് ഷദാൻ ഖത്തറിൽ വെച്ച് മരണപ്പെട്ടു. ഖത്തർ എം ഇ എസ് സ്കൂൾ വിദ്യാർത്ഥിയാണ്. പിതാവ്: ഷാജഹാൻ (ജനറൽ മാനേജർ സെഞ്ച്വറി ഗ്രൂപ്പ് ഓഫ് കമ്പനീസ്, അൽകോർ, ഖത്തർ). മാതാവ്: ഹഫ്സീന. സഹോദരങ്ങൾ: ഷഹാൻ, ഷിയാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചുഴലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

## Article Content

ചുഴലി സ്വദേശി മുഹമ്മദ് ഷദാൻ ഖത്തറിൽ വെച്ച് മരണപ്പെട്ടു. ഖത്തർ എം ഇ എസ് സ്കൂൾ വിദ്യാർത്ഥിയാണ്. പിതാവ്: ഷാജഹാൻ (ജനറൽ മാനേജർ സെഞ്ച്വറി ഗ്രൂപ്പ് ഓഫ് കമ്പനീസ്, അൽകോർ, ഖത്തർ). മാതാവ്: ഹഫ്സീന. സഹോദരങ്ങൾ: ഷഹാൻ, ഷിയാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചുഴലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189659/muhammed-shadan)