---
title: "അഞ്ചാം പീടിക കപ്പോത്തുകാവിന് സമീപം പുതിയ പുരയിൽ പാറു നിര്യാതയായി"
english_title: "paru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189656/paru"
published_at: "2024-03-06T12:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e819f654d15_Untitled-2-web.jpg"
keywords: []
---

# അഞ്ചാം പീടിക കപ്പോത്തുകാവിന് സമീപം പുതിയ പുരയിൽ പാറു നിര്യാതയായി

> **Lead Summary:** അഞ്ചാം പീടിക കപ്പോത്തുകാവിന് സമീപം പുതിയ പുരയിൽ പാറു നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ മക്കൾ ഇ.കുഞ്ഞികണ്ണൻ, ഇ ചന്ദ്രിക, രാജീവൻ( സിപിഎം പാളിയത്തുവളപ്പ് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ശൈലജ പി വി, ധന്യ.സി. സഹോദരങ്ങൾ: ചെമ്മരത്തി പരേതരായ പാഞ്ചാലി, കുഞ്ഞിരാമൻ, കുഞ്ഞമ്പു, കുഞ്ഞപ്പ, കണ്ണൻ,കൃഷ്ണൻ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചെക്കിക്കുണ്ട് ശ്മശാനത്തിൽ.

## Article Content

അഞ്ചാം പീടിക കപ്പോത്തുകാവിന് സമീപം പുതിയ പുരയിൽ പാറു നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ മക്കൾ ഇ.കുഞ്ഞികണ്ണൻ, ഇ ചന്ദ്രിക, രാജീവൻ( സിപിഎം പാളിയത്തുവളപ്പ് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ശൈലജ പി വി, ധന്യ.സി. സഹോദരങ്ങൾ: ചെമ്മരത്തി പരേതരായ പാഞ്ചാലി, കുഞ്ഞിരാമൻ, കുഞ്ഞമ്പു, കുഞ്ഞപ്പ, കണ്ണൻ,കൃഷ്ണൻ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചെക്കിക്കുണ്ട് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189656/paru)