---
title: "പി എം എ വൈ ലൈഫ് ഭവന പദ്ധതി പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും ഗുണഭോക്തൃ  സംഗമവും സംഘടിപ്പിച്ചു"
english_title: "PMAY Life mission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189514/pmay-life-mission"
published_at: "2024-03-05T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e71dc2c1b09_news-card.jpg"
keywords: []
---

# പി എം എ വൈ ലൈഫ് ഭവന പദ്ധതി പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും ഗുണഭോക്തൃ  സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ നഗരസഭ പി എം എ വൈ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ വിഹിതമായി 9 ഓടി 36 ലക്ഷം രൂപ വകയിരുത്തി 493 വീടുകളുടെ അപേക്ഷ അംഗീകരിക്കുകയും 400 വീടുകൾ പൂർത്തികരീച്ചതിന്റ പ്രഖ്യാപനവും ഗുണഭോകൃത സംഗമ ഉദ്ഘാടനവും റിക്രീയേഷൻ ക്ലബ്ബിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ നഗരസഭ പി എം എ വൈ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ വിഹിതമായി 9 ഓടി 36 ലക്ഷം രൂപ വകയിരുത്തി 493 വീടുകളുടെ അപേക്ഷ അംഗീകരിക്കുകയും 400 വീടുകൾ പൂർത്തികരീച്ചതിന്റ പ്രഖ്യാപനവും ഗുണഭോകൃത സംഗമ ഉദ്ഘാടനവും റിക്രീയേഷൻ ക്ലബ്ബിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു.

നഗരസഭ സ്ഥിരം സമിതി ആദ്യക്ഷന്മാരായ ഷബിത എം കെ, രജില പി, നബീസ ബീവി, പി പി മുഹമ്മദ്‌ നിസാർ, ഖദീജ കെ പി കൗൺസിലർമാരായ ഒ സുഭാഗ്യം, കൊടിയിൽ സലീം, കെ വത്സരാജൻ, cds ചെയർപേഴ്സൺ രാജി നന്ദകുമാർ, നഗരസഭ സുപ്രണ്ട് സുരേഷ് കസ്തൂരി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. വീട് നിർമാണത്തിൽ ശ്രെദ്ധ ചെലുത്തേണ്ട കാര്യങ്ങളെ പറ്റി ആർക്കിടെക്ട് ആയ ശ്രീ. സജോ ജോസഫ് ക്ലാസ്സ്‌ എടുത്തു സംസാരിച്ചു. നഗരസഭ സെക്രട്ടറി കെ പി സുബൈർ സ്വാഗതവും മെമ്പർ സെക്രട്ടറി പ്രദീപ്‌ കുമാർ പി നന്ദി അറിയിച്ചും സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189514/pmay-life-mission)