---
title: "ടി പി നാരായണൻ നിര്യാതനായി"
english_title: "T P Narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189449/t-p-narayanan"
published_at: "2024-03-05T11:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6b1aa85dfc_Untitled-2-web.jpg"
keywords: []
---

# ടി പി നാരായണൻ നിര്യാതനായി

> **Lead Summary:** ഒഴക്രോം നീലിയാർ കോട്ടത്തിന് സമീപം താമസിക്കുന്ന ടി പി നാരായണൻ നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രാജേഷ്, സുരേഷ്, സുജേഷ്, സുജിത. മരുമക്കൾ: രജിത, പരേതനായ സന്തോഷ്. സഹോദരങ്ങൾ: ബാലൻ, പരേതനായ കുഞ്ഞമ്പു, കുഞ്ഞിരാമൻ, നാരായണി.

## Article Content

ഒഴക്രോം നീലിയാർ കോട്ടത്തിന് സമീപം താമസിക്കുന്ന ടി പി നാരായണൻ നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രാജേഷ്, സുരേഷ്, സുജേഷ്, സുജിത. മരുമക്കൾ: രജിത, പരേതനായ സന്തോഷ്. സഹോദരങ്ങൾ: ബാലൻ, പരേതനായ കുഞ്ഞമ്പു, കുഞ്ഞിരാമൻ, നാരായണി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189449/t-p-narayanan)