---
title: "ബിലാൽ നിര്യാതനായി"
english_title: "bilal passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189432/bilal-passed-away"
published_at: "2024-03-05T09:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e69887abcbc_Untitled-2-web.jpg"
keywords: []
---

# ബിലാൽ നിര്യാതനായി

> **Lead Summary:** **ഇരിണാവ് : ** ഇരിണാവ് കച്ചേരി തറയിലെ ബിലാൽ എന്ന കുട്ടി മരണപ്പെട്ടു. ഇരിണാവ് ഹിന്ദു എൽ പി സ്കൂളിലെ 4 ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്.

## Article Content

**ഇരിണാവ് : ** ഇരിണാവ് കച്ചേരി തറയിലെ ബിലാൽ എന്ന കുട്ടി മരണപ്പെട്ടു. ഇരിണാവ് ഹിന്ദു എൽ പി സ്കൂളിലെ 4 ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്.

ജലീൽ (timber ) ആയിഷ ദമ്പതികളുടെ ഏക മകനാണ്.  ഇന്നുച്ചക്ക് 12 മണിക്ക് ഇരിണാവ് ഹിന്ദു എൽ പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം തുടർന്ന് ആനാം കൊവ്വൽ മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189432/bilal-passed-away)