---
title: "എൽ എസ് എസ് സ്‌കോളർഷിപ്പ് ലഭിച്ച ഏഴ് കുട്ടികൾക്ക് സ്വർണമെഡൽ നൽകി ആദരിച്ചു "
english_title: "LSS scholarship "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189346/lss-scholarship"
published_at: "2024-03-04T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5d37438a94_news-card.jpg"
keywords: []
---

# എൽ എസ് എസ് സ്‌കോളർഷിപ്പ് ലഭിച്ച ഏഴ് കുട്ടികൾക്ക് സ്വർണമെഡൽ നൽകി ആദരിച്ചു 

> **Lead Summary:** ഓണപ്പറമ്പ എൽ പി സ്കൂളിൽ നിന്നും 2021-22, 2022-23 വർഷത്തെ എൽ എസ് എസ് സ്‌കോളർഷിപ്പ് ലഭിച്ച ഏഴ് കുട്ടികൾക്ക് ക്രസന്റ് ആർട്സ് &സ്പോർട്സ് ക്ലബ് സ്വർണ മെഡൽ നൽകി ആദരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി മെഡലുകൾ വിതരണം ചെയ്തു. ചടങ്ങിൽ ഏഴോം പഞ്ചായത്ത്‌ പ്രസിഡന്റ് പി ഗോവിന്ദൻ, വൈസ് പ്രസിഡന്റ് കെ എൻ ഗീത, വിശ്വനാഥൻ മാഷ്, കെ രാജൻ, പത്മാക്ഷി ടീച്ചർ, നിസാമുദ്ദീൻ സി പി, അബ്ദുള്ള പി, അബ്ദുള്ള എം, ആരിഫ് കെ, സൈനുൽ ആബിദീൻ, അബ്ദുൽ ലത്തീഫ് എം, അബ്ദുൽ കാദർ പി പി എന്നിവർ സംസാരിച്ചു.

## Article Content

ഓണപ്പറമ്പ എൽ പി സ്കൂളിൽ നിന്നും 2021-22, 2022-23 വർഷത്തെ എൽ എസ് എസ് സ്‌കോളർഷിപ്പ് ലഭിച്ച ഏഴ് കുട്ടികൾക്ക് ക്രസന്റ് ആർട്സ് &സ്പോർട്സ് ക്ലബ് സ്വർണ മെഡൽ നൽകി ആദരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി മെഡലുകൾ വിതരണം ചെയ്തു. ചടങ്ങിൽ ഏഴോം പഞ്ചായത്ത്‌ പ്രസിഡന്റ് പി ഗോവിന്ദൻ, വൈസ് പ്രസിഡന്റ് കെ എൻ ഗീത, വിശ്വനാഥൻ മാഷ്, കെ രാജൻ, പത്മാക്ഷി ടീച്ചർ, നിസാമുദ്ദീൻ സി പി, അബ്ദുള്ള പി, അബ്ദുള്ള എം, ആരിഫ് കെ, സൈനുൽ ആബിദീൻ, അബ്ദുൽ ലത്തീഫ് എം, അബ്ദുൽ കാദർ പി പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189346/lss-scholarship)