---
title: "എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി ഉത്ഘാടനം ചെയ്തു"
english_title: "a water tank project was inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189328/a-water-tank-project-was-inaugurated"
published_at: "2024-03-04T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5a3d177575_news-card.jpg"
keywords: []
---

# എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി ഉത്ഘാടനം ചെയ്തു

> **Lead Summary:** എസ് കെ എസ് എസ് എഫ് കണ്ണൂർ ജില്ലാ വിഖായ സമിതിയുടെ കീഴിൽ നടക്കുന്ന വേനൽ ചൂടിൽ വെന്തുരുകുന്ന പറവകൾക്കൊരു തണ്ണീർ കുടം പദ്ധതിയുടെ തളിപ്പറമ്പ് മേഖല തല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അസ്‌ലം അസ്ഹരി പൊയ്തുംകടവ് നിർവ്വഹിച്ചു , സംസ്ഥാന ജില്ലാ നേതാക്കളായ നസീർ മൂര്യാട്, സുറൂർ പാപ്പിനിശ്ശേരി, റഷീദ് ഫൈസി പൊറോറ, എൻ.എ സിദ്ധീഖ്, റഷീദ് കൊട്ടില, വിഖായ ജില്ലാ കൺവീനർ അൻവർ എറന്തല, മേഖല നേതാക്കളായ ഫസൽ ഹൈത്തമി, ആഷിഖ് കുറ്റ്യേരി, മുഹ്സിൻ ഇരിങ്ങൽ, ശക്കീർ മന്ന, ഹാഷിർ അബ്ദുള്ള സംബന്ധിച്ചു

## Article Content

എസ് കെ എസ് എസ് എഫ് കണ്ണൂർ ജില്ലാ വിഖായ സമിതിയുടെ കീഴിൽ നടക്കുന്ന വേനൽ ചൂടിൽ വെന്തുരുകുന്ന പറവകൾക്കൊരു തണ്ണീർ കുടം പദ്ധതിയുടെ തളിപ്പറമ്പ് മേഖല തല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അസ്‌ലം അസ്ഹരി പൊയ്തുംകടവ് നിർവ്വഹിച്ചു , സംസ്ഥാന ജില്ലാ നേതാക്കളായ നസീർ മൂര്യാട്, സുറൂർ പാപ്പിനിശ്ശേരി, റഷീദ് ഫൈസി പൊറോറ, എൻ.എ സിദ്ധീഖ്, റഷീദ് കൊട്ടില, വിഖായ ജില്ലാ കൺവീനർ അൻവർ എറന്തല, മേഖല നേതാക്കളായ ഫസൽ ഹൈത്തമി, ആഷിഖ് കുറ്റ്യേരി, മുഹ്സിൻ ഇരിങ്ങൽ, ശക്കീർ മന്ന, ഹാഷിർ അബ്ദുള്ള സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189328/a-water-tank-project-was-inaugurated)