---
title: "ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു"
english_title: "A young man died in a bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189246/a-young-man-died-in-a-bike-accident"
published_at: "2024-03-04T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e560637f4b9_Untitled-2-web.jpg"
keywords: []
---

# ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു

> **Lead Summary:** ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു. മുഴപ്പിലങ്ങാടി സീതീന്റെ പള്ളിക്ക് സമീപം ഹർഷാദ് ആണ് ഇന്നലെ അർദ്ധരാത്രിയിൽ കൂത്തുപറമ്പ് കൈതേരിയിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടത്.

## Article Content

ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു. മുഴപ്പിലങ്ങാടി സീതീന്റെ പള്ളിക്ക് സമീപം ഹർഷാദ് ആണ് ഇന്നലെ അർദ്ധരാത്രിയിൽ കൂത്തുപറമ്പ് കൈതേരിയിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടത്.

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ ന്യൂ ബൈക്ക്& മേക്ക് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ഇപ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കബറടക്കം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189246/a-young-man-died-in-a-bike-accident)