---
title: "പള്ളിവയലിലെ കെ.വി.കുഞ്ഞിക്കണ്ണൻ്റ ഒന്നാം ചരമവാർഷിക ദിനത്തിൽ കുടുംബാഗങ്ങൾ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189116/irpc"
published_at: "2024-03-03T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e47abca164c_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# പള്ളിവയലിലെ കെ.വി.കുഞ്ഞിക്കണ്ണൻ്റ ഒന്നാം ചരമവാർഷിക ദിനത്തിൽ കുടുംബാഗങ്ങൾ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** പള്ളിവയലിലെ കെ.വി.കുഞ്ഞിക്കണ്ണൻ്റ ഒന്നാം ചരമവാർഷിക ദിനത്തിൽ കുടുംബാഗങ്ങൾ ഐ ആർ പി സി മുയ്യം ലോക്കലിന് നൽകിയ സാമ്പത്തിക സഹായം CPIM മുയ്യം ലോക്കൽ കമ്മറ്റി മെമ്പർ സ: എം.വി.വിജയൻ ഏറ്റു വാങ്ങി

## Article Content

പള്ളിവയലിലെ കെ.വി.കുഞ്ഞിക്കണ്ണൻ്റ ഒന്നാം ചരമവാർഷിക ദിനത്തിൽ കുടുംബാഗങ്ങൾ ഐ ആർ പി സി മുയ്യം ലോക്കലിന് നൽകിയ സാമ്പത്തിക സഹായം CPIM മുയ്യം ലോക്കൽ കമ്മറ്റി മെമ്പർ സ: എം.വി.വിജയൻ ഏറ്റു വാങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189116/irpc)