---
title: "മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജവഹർ ലൈബ്രറി ഹാളിൽ നടന്നു"
english_title: "Medical Laboratory Honors Association District Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189060/medical-laboratory-honors-association-district-conference"
published_at: "2024-03-03T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e426f026e46_news-card.jpg"
keywords: []
---

# മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജവഹർ ലൈബ്രറി ഹാളിൽ നടന്നു

> **Lead Summary:** **കണ്ണൂർ: **മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജവഹർ ലൈബ്രറി ഹാളിൽ നടന്നു ആർക്കിയോളജി & മ്യൂസിയം വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റീന പി വി അധ്യക്ഷയായി.

## Article Content

**കണ്ണൂർ: **മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജവഹർ ലൈബ്രറി ഹാളിൽ നടന്നു ആർക്കിയോളജി & മ്യൂസിയം വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റീന പി വി അധ്യക്ഷയായി.

സംസ്ഥാന ജനറൽ സെക്രട്ടറി രജീഷ് കുമാർ പി കെ മുഖ്യ പ്രഭാഷണം നടത്തി. 'ജില്ലാ സെക്രട്ടറി ശ്രീനിവാസൻ കെ വി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.  സ്മിജ കെ വി, അബ്ദുൾ മുനീർ എം ടി പി, രാജേന്ദ്രൻ കെ, രവീന്ദ്രൻ ഇപി മിനി രാജീവ്, ദീപക്, നിഖിൽ പി അനീഷ് , റീമ കെ പി എന്നിവർ പ്രസംഗിച്ചു. അനീഷ് റാം സ്വാഗതവും ,ഉമേഷ് കുമാർ വി നന്ദിയും പറഞ്ഞു... സാമ്പിൾ ശേഖരണത്തെ സംബന്ധിച്ച് ഡോ: മഞ്ജുഷഎം പി ക്ലാസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189060/medical-laboratory-honors-association-district-conference)