---
title: "പൾസ് പോളിയോ: ഇരിങ്ങൽ വാർഡ് തല ഉദ്ഘാടനം നടന്നു"
english_title: "Pulse Polio"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189059/pulse-polio"
published_at: "2024-03-03T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e426559ec61_Untitled-2-web.jpg"
keywords: []
---

# പൾസ് പോളിയോ: ഇരിങ്ങൽ വാർഡ് തല ഉദ്ഘാടനം നടന്നു

> **Lead Summary:** **പരിയാരം : **പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പോഗ്രാം 2024 ൻ്റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് തല പോളിയോ തുള്ളി മരുന്ന് വിതരണോദ്ഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ പി വി സജീവൻ നിർവഹിച്ചു.അംഗൻവാടി വർക്ക് പി സുധ അധ്യക്ഷത വഹിച്ചു. ആശാവർക്കർ കെ വി സവിത, പി.വി തസ്ലിമ, പി.വി. ഫാത്തിബി, എസ്.പി. ഷിബാന, കെ ഷാനിഫ എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം : **പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പോഗ്രാം 2024 ൻ്റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് തല പോളിയോ തുള്ളി മരുന്ന് വിതരണോദ്ഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ പി വി സജീവൻ നിർവഹിച്ചു.അംഗൻവാടി വർക്ക് പി സുധ അധ്യക്ഷത വഹിച്ചു. ആശാവർക്കർ കെ വി സവിത, പി.വി തസ്ലിമ, പി.വി. ഫാത്തിബി, എസ്.പി. ഷിബാന, കെ ഷാനിഫ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189059/pulse-polio)