---
title: "വേശാല ശ്രീ കാനത്തറ മടപ്പുര തിരുവപ്പന മഹോൽസവം മാർച്ച് 5,6,7 തീയ്യതികളിൽ"
english_title: "Veshala Sri Kanathara Madapura Thiruvapana Maholsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189012/veshala-sri-kanathara-madapura-thiruvapana-maholsavam"
published_at: "2024-03-03T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3f0d83a844_Untitled-2-web.jpg"
keywords: []
---

# വേശാല ശ്രീ കാനത്തറ മടപ്പുര തിരുവപ്പന മഹോൽസവം മാർച്ച് 5,6,7 തീയ്യതികളിൽ

> **Lead Summary:** ചട്ടുകപ്പാറ-വേശാല ശ്രീ കാനത്തറ മടപ്പുര തിരുവന' മഹോൽസവം മാർച്ച് 5,6,7 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കുന്നു. മാർച്ച് 5 ന് വൈകു: 5.30 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര വേശാല ഗുരുമoത്തിൽ നിന്നും ആരംഭിക്കുന്നു.മാർച്ച് 6 ന് വൈകുന്നേരം 6 മണിക്ക് ഊട്ടും വെള്ളാട്ടം രാത്രി 8 മണിക്ക് പ്രസാദ സദ്യ, രാത്രി 8.30 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും രാത്രി 10 മണിക്ക് അമ്മവയർ നാടകം ഉണ്ടായിരിക്കും.. മാർച്ച് 7 ന് പുലർച്ചെ 5 മണിക്ക് തിരുവന പ്പന വെള്ളാട്ടം രാവിലെ 11 മണി മുതൽ പ്രസാദ സദ്യ ഉണ്ടായിരിക്കും. മുഴവനാളുകളേയും ക്ഷേത്രസന്നിധിയിലേക്ക് ക്ഷണിക്കുന്നു.

## Article Content

ചട്ടുകപ്പാറ-വേശാല ശ്രീ കാനത്തറ മടപ്പുര തിരുവന' മഹോൽസവം മാർച്ച് 5,6,7 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കുന്നു. മാർച്ച് 5 ന് വൈകു: 5.30 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര വേശാല ഗുരുമoത്തിൽ നിന്നും ആരംഭിക്കുന്നു.മാർച്ച് 6 ന് വൈകുന്നേരം 6 മണിക്ക് ഊട്ടും വെള്ളാട്ടം രാത്രി 8 മണിക്ക് പ്രസാദ സദ്യ, രാത്രി 8.30 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും രാത്രി 10 മണിക്ക് അമ്മവയർ നാടകം ഉണ്ടായിരിക്കും.. മാർച്ച് 7 ന് പുലർച്ചെ 5 മണിക്ക് തിരുവന പ്പന വെള്ളാട്ടം രാവിലെ 11 മണി മുതൽ പ്രസാദ സദ്യ ഉണ്ടായിരിക്കും. മുഴവനാളുകളേയും ക്ഷേത്രസന്നിധിയിലേക്ക് ക്ഷണിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189012/veshala-sri-kanathara-madapura-thiruvapana-maholsavam)