---
title: "എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ അബ്ദുൾ റാസിഖിനെ അനുമോദിച്ചു"
english_title: "Abdul Rasikh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189009/abdul-rasikh"
published_at: "2024-03-03T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3effb13392_news-card.jpg"
keywords: []
---

# എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ അബ്ദുൾ റാസിഖിനെ അനുമോദിച്ചു

> **Lead Summary:** എസ് ടിയു മോട്ടോർ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ അബ്ദുൾറാസിക്ക് മടക്കരയെ മുസ്ലിം ലീഗ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ.അബ്ദുൽ കരീംചേലേരി സാഹിബ് ജില്ലാ, മണ്ഡലം നേതാക്കളുടെ സാന്നിദ്യത്തിൽ നൽകി.

## Article Content

എസ് ടിയു മോട്ടോർ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ അബ്ദുൾറാസിക്ക് മടക്കരയെ മുസ്ലിം ലീഗ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ.അബ്ദുൽ കരീംചേലേരി സാഹിബ് ജില്ലാ, മണ്ഡലം നേതാക്കളുടെ സാന്നിദ്യത്തിൽ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189009/abdul-rasikh)