---
title: "സ്കൂട്ടറിൽ കടത്തുകയായിരുന്ന 8 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിലായി"
english_title: "A young man was caught with 8 liters of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188960/a-young-man-was-caught-with-8-liters-of-foreign-liquor"
published_at: "2024-03-02T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3430dafff7_news-card.jpg"
keywords: []
---

# സ്കൂട്ടറിൽ കടത്തുകയായിരുന്ന 8 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിലായി

> **Lead Summary:** ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി:എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി. ആർ സജീവിൻ്റെ നേതൃത്വത്തിൽ പാടിക്കുന്ന്, എട്ടെയാർ, ഭാഗങ്ങളിൽ നടത്തിയ റെയിഡിലും വാഹന പരിശോധനയിലും ഏട്ടയാറിൽ വെച്ച് എട്ട് ലിറ്റർ KL.59.Q.4330 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 8 ലിറ്റർ വിദേശമദ്യവുമായി പട്ടാന്നൂർ അഞ്ചാംപീടിക സ്വദേശി അജിത്ത്. സി. എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി:എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി. ആർ സജീവിൻ്റെ നേതൃത്വത്തിൽ പാടിക്കുന്ന്, എട്ടെയാർ, ഭാഗങ്ങളിൽ നടത്തിയ റെയിഡിലും വാഹന പരിശോധനയിലും ഏട്ടയാറിൽ വെച്ച് എട്ട് ലിറ്റർ KL.59.Q.4330 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 8 ലിറ്റർ വിദേശമദ്യവുമായി പട്ടാന്നൂർ അഞ്ചാംപീടിക സ്വദേശി അജിത്ത്. സി. എന്നയാളെ അറസ്റ്റ് ചെയ്തു.

പാർട്ടിയിൽ അസി:എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.സി. വാസുദേവൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ എം.പി.ഹാരിസ് എം. വി.പ്രദീപൻ സിവിൽ എക്സൈസ് ഓഫീസർ പി ഷിബു, എം.എം.ഷഫീക് വനിതാ CEO ശ്രീജ എസ്. കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188960/a-young-man-was-caught-with-8-liters-of-foreign-liquor)