---
title: "അഞ്ച് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിലായി"
english_title: "The youth was caught with five liters of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188959/the-youth-was-caught-with-five-liters-of-foreign-liquor"
published_at: "2024-03-02T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3422465430_news-card.jpg"
keywords: []
---

# അഞ്ച് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിലായി

> **Lead Summary:** ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ്: അസി: എക്സൈസ് ഇൻസ്പെക്ടർ പി.സി.വാസുദേവൻ്റെ നേതൃത്വത്തിൽ മയ്യിൽ, മലപ്പട്ടം, പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മയ്യിൽ ബസ് സ്റ്റാൻഡിന് സമീപം വെച്ച് അഞ്ച് ലിറ്റർ വിദേശമദ്യം കൈവശം സൂക്ഷിച്ച് വെച്ച കുറ്റത്തിന് കരിമ്പം സ്വദേശിയായ ചെറിയാണ്ടി വീട്ടിൽ സാജൻ എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്ത് അറസ്റ്റ് ചെയ്തു.

## Article Content

ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ്: അസി: എക്സൈസ് ഇൻസ്പെക്ടർ പി.സി.വാസുദേവൻ്റെ നേതൃത്വത്തിൽ മയ്യിൽ, മലപ്പട്ടം, പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മയ്യിൽ ബസ് സ്റ്റാൻഡിന് സമീപം വെച്ച് അഞ്ച് ലിറ്റർ വിദേശമദ്യം കൈവശം സൂക്ഷിച്ച് വെച്ച കുറ്റത്തിന് കരിമ്പം സ്വദേശിയായ ചെറിയാണ്ടി വീട്ടിൽ സാജൻ എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്ത് അറസ്റ്റ് ചെയ്തു.

റെയ്ഡിൽ അസി: എക്സൈസ് ഇൻസ്പെക്ടർഗ്രേഡ് പി.ആർ. സജീവ്. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് എം. വി. പ്രദീപൻ, എം.പി.ഹാരിസ് ' സിവിൽ എക്സൈസ് ഓഫീസർ എം.എം.ഷഫീക് പി. ഷിബു വനിത സിവിൽ എക്‌സൈസ് ശ്രീജ എസ്.കുമാർ. എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188959/the-youth-was-caught-with-five-liters-of-foreign-liquor)