---
title: "മസ്‌ക്കറ്റ് കെ എം സി സി തളിപ്പറമ്പ നിയോജക മണ്ഡലം  കമ്മിറ്റി നിലവിൽ വന്നു"
english_title: "Muscat KMCC Taliparamba "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188953/muscat-kmcc-taliparamba"
published_at: "2024-03-02T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e33e3349698_news-card.jpg"
keywords: []
---

# മസ്‌ക്കറ്റ് കെ എം സി സി തളിപ്പറമ്പ നിയോജക മണ്ഡലം  കമ്മിറ്റി നിലവിൽ വന്നു

> **Lead Summary:** മസ്ക്കറ്റ് കെഎംസിസി തളിപ്പറമ്പ നിയോജക മണ്ഡലം പ്രഥമ കമ്മിറ്റി നിലവിൽ വന്നു. അൽ ഖുവൈറിൽ ചേർന്ന ചടങ്ങിൽ പി എ വി അബുബക്കറിൻ്റ അധ്യക്ഷതയിൽ ഗ്ലോബൽ കെഎംസിസി ജില്ല ജന.സെക്രട്ടറി ഉമ്മർ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു.മണ്ഡലം മുസ്ലീം ലീഗ് ജന.സെക്രട്ടറി മുസ്തഫ കൊടിപ്പോയിൽ മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി ജില്ല സെകട്ടറി സാദിക്ക് കണ്ണൂർ,റിട്ടേനിംഗ് ഓഫീസർ ഷാജഹാൻ പഴയങ്ങാടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അബ്ദുല്ല കുട്ടി തടിക്കടവ്,നസൂർ ചപ്പാരപ്പടവ്,ഉമ്മർ പി.പി എന്നിവർ സംസാരിച്ചു. കെഎസ്.ഷാജഹാൻ സ്വാഗതവും ഷഹദാബ് ഏഴാംമൈൽ നന്ദിയും പറഞ്ഞു.

## Article Content

മസ്ക്കറ്റ് കെഎംസിസി തളിപ്പറമ്പ നിയോജക മണ്ഡലം പ്രഥമ കമ്മിറ്റി നിലവിൽ വന്നു. അൽ ഖുവൈറിൽ ചേർന്ന ചടങ്ങിൽ പി എ വി അബുബക്കറിൻ്റ അധ്യക്ഷതയിൽ ഗ്ലോബൽ കെഎംസിസി ജില്ല ജന.സെക്രട്ടറി ഉമ്മർ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു.മണ്ഡലം മുസ്ലീം ലീഗ് ജന.സെക്രട്ടറി മുസ്തഫ കൊടിപ്പോയിൽ മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി ജില്ല സെകട്ടറി സാദിക്ക് കണ്ണൂർ,റിട്ടേനിംഗ് ഓഫീസർ ഷാജഹാൻ പഴയങ്ങാടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അബ്ദുല്ല കുട്ടി തടിക്കടവ്,നസൂർ ചപ്പാരപ്പടവ്,ഉമ്മർ പി.പി എന്നിവർ സംസാരിച്ചു. കെഎസ്.ഷാജഹാൻ സ്വാഗതവും ഷഹദാബ് ഏഴാംമൈൽ നന്ദിയും പറഞ്ഞു.

രക്ഷാധികാരികൾ;  പി.എ.വി അബൂബക്കർ, അബ്ദുള്ളകുട്ടി തടിക്കടവ്, അഷറഫ് കായക്കൂൽ, ഉമ്മർ പി പി തളിപ്പറമ്പ്, നസൂർ ചപ്പാരപ്പടവ്.   ഭാരവാഹികൾ:  പ്രസിഡണ്ട്: മൊയ്തു.കെ.തളിപ്പറമ്പ.  ജന.സെക്രട്ടറി: ഷഹദാബ് ഏഴാംമൈൽ.  ട്രഷറർ: ഇഖ്ബാൽ കൊളച്ചേരി . വൈ.പ്രസിഡന്റുമാർ: മുനീർ ടോപ്പ്സ്റ്റാർ, ഷാഫി കോരൻപീടിക, സൈദ് എംപി.ചപ്പാരപ്പടവ്, ജമാൽ ആന്തൂർ.    സെക്രട്ടറിമാർ: ഉമ്മർ പൂവ്വം ,ഹാഷിം പാറാട്, യഹ്‌യ പെരുമളാബാദ്, സത്താർ കണ്ടക്കൈ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188953/muscat-kmcc-taliparamba)