---
title: "വനിതാ ദിനാഘോഷം നാളെ"
english_title: "womens day clebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188877/womens-day-clebration"
published_at: "2024-03-02T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2e7ddf0406_Untitled-2-web.jpg"
keywords: []
---

# വനിതാ ദിനാഘോഷം നാളെ

> **Lead Summary:** കണ്ണൂർ രൂപതാ വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ അന്തർദേശീയ വനിതാദിനാഘോഷം താവം ഫാത്തിമ മാതാ ദേവാലയ പാരിഷ് ഹാളിൽ മാർച്ച് 3 ഞായർ നടക്കും. കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ശ്രീമതി സുലജ പി ഡിസ്ട്രിക്ട് വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മുഖ്യാതിഥിയായിരിക്കും. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നിന്നായി 500 വനിതകൾ പങ്കെടുക്കുമെന്ന് ഭാരവാഹികളായ പുഷ്പ ക്രിസ്റ്റി, സിസ്റ്റർ ട്രീസ , ഫാ. ഷൈജു പീറ്റർ ജോർജ്ജ് ബിയാട്രീസ് ഇ.ജെ, ഷീജ വിൻസെൻറ് എന്നിവർ അറിയിച്ചു.

## Article Content

കണ്ണൂർ രൂപതാ വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ അന്തർദേശീയ വനിതാദിനാഘോഷം താവം ഫാത്തിമ മാതാ ദേവാലയ പാരിഷ് ഹാളിൽ മാർച്ച് 3 ഞായർ നടക്കും. കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ശ്രീമതി സുലജ പി ഡിസ്ട്രിക്ട് വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മുഖ്യാതിഥിയായിരിക്കും. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നിന്നായി 500 വനിതകൾ പങ്കെടുക്കുമെന്ന് ഭാരവാഹികളായ പുഷ്പ ക്രിസ്റ്റി, സിസ്റ്റർ ട്രീസ , ഫാ. ഷൈജു പീറ്റർ ജോർജ്ജ് ബിയാട്രീസ് ഇ.ജെ, ഷീജ വിൻസെൻറ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188877/womens-day-clebration)