---
title: "കൊയോൻ ഗോവിന്ദൻ നിര്യാതനായി"
english_title: "Koyon Govindan passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188833/koyon-govindan-passed-away"
published_at: "2024-03-02T12:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2cae7f2e42_Untitled-2-web.jpg"
keywords: []
---

# കൊയോൻ ഗോവിന്ദൻ നിര്യാതനായി

> **Lead Summary:** **പൊടിത്തടം: **സാമൂഹ്യ പ്രവർത്തകരും , പ്രമുഖ തൈയ്യം കാലാ കാരനും, റിട്ടയേർഡ് പി.ഡബ്ലു ഡി ഡ്രൈവറുമായിരുന്ന കൊയോൻ ഗോവിന്ദൻ ഹൃദയ സ്തംഭനത്തെ തുടർന്ന് പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5 മണിക്ക് മരണപ്പെട്ടു. മൃതദേഹം 11 മണിക്ക് പൊടിത്തടത്തിലുള്ള വസതിയിൽ എത്തിക്കും. വൈകുന്നേരം 6 മണിക്ക് മുട്ടു കണ്ടി പുലയൻ സമുദായ സംഘം ശ്മശാനത്തിൽ സംസ്കരിക്കും.

## Article Content

**പൊടിത്തടം: **സാമൂഹ്യ പ്രവർത്തകരും , പ്രമുഖ തൈയ്യം കാലാ കാരനും, റിട്ടയേർഡ് പി.ഡബ്ലു ഡി ഡ്രൈവറുമായിരുന്ന കൊയോൻ ഗോവിന്ദൻ ഹൃദയ സ്തംഭനത്തെ തുടർന്ന് പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5 മണിക്ക് മരണപ്പെട്ടു. മൃതദേഹം 11 മണിക്ക് പൊടിത്തടത്തിലുള്ള വസതിയിൽ എത്തിക്കും. വൈകുന്നേരം 6 മണിക്ക് മുട്ടു കണ്ടി പുലയൻ സമുദായ സംഘം ശ്മശാനത്തിൽ സംസ്കരിക്കും.

ഭാര്യ: രോഹിണി, മക്കൾ ടി. അനിൽ ബോസ് (അസി. ജയിൽ സുപ്രണ്ട് , ചീമേനി ഓപ്പൺ ജയിൽ) പ്രദീപൻ (ആർ.പി എഫ് ) റോഷിണി പ്രിയ (ടീച്ചർ ചെറുതാഴം മുച്ചിലോട്ട് എൽ.പി.സ്ക്കൂൾ) മരുമക്കൾ പ്രമീള, അഖില, രാജ്കുമാർ സഹോദരങ്ങൾ പരേതനായ കെ കുഞ്ഞിരാമൻ (റിട്ട. ഫിഷറീസ് ഇൻസ്പെക്ടർ ) പരേതനായ മോഹനൻ (ഡ്രൈവർ സതേൺ റെയിൽവേ ) കെ.ബാബുരാജൻ (റിട്ട. എസ് എസ് ഏ. കെ.എസ് ഇ ബി ) പാരമ്പര്യ കലയെ സംരക്ഷിക്കുന്നതിന് 2018 - 19 വർഷം സംസ്ഥാന സർക്കാർ ഫോക്‌ലർ അക്കാദമി അവാർഡ് നൽകി ആദരിച്ചിരുന്നു. മുട്ടുകണ്ടി നാഷണൽ ബ്രദേർസ് ക്ലബ് സ്ഥാപകൻ കൂടിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188833/koyon-govindan-passed-away)