---
title: "കെ.കെ അഷ്റഫ് നിര്യാതനായി"
english_title: "KK Ashraf passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188831/kk-ashraf-passed-away"
published_at: "2024-03-02T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2ca2c4ea15_Untitled-2-web.jpg"
keywords: []
---

# കെ.കെ അഷ്റഫ് നിര്യാതനായി

> **Lead Summary:** പാപ്പിനിശ്ശെരി പഴയഞ്ചിറ ഹിദായത്തുൽ ഇസ്ലാം സബ് കമ്മിറ്റി ചെയ്‌ർ മനും, പാപ്പിനിശ്ശേരി മഹല്ല് ജമാഅത് മെമ്പറുമായിരുന്ന കെ.കെ അഷ്റഫ് നിര്യാതനായി. പഴയഞ്ചിറ പോളപീടി ക്കയ്ക്ക് സമീപം താമസിക്കുന്ന വി കെ ആരീഫയാണ് ഭാര്യ. മക്കൾ: ശമ്മാസ്, ഇഷാദ്, ഫർഹാന, ഷബീന.

## Article Content

പാപ്പിനിശ്ശെരി പഴയഞ്ചിറ ഹിദായത്തുൽ ഇസ്ലാം സബ് കമ്മിറ്റി ചെയ്‌ർ മനും, പാപ്പിനിശ്ശേരി മഹല്ല് ജമാഅത് മെമ്പറുമായിരുന്ന കെ.കെ അഷ്റഫ് നിര്യാതനായി. പഴയഞ്ചിറ പോളപീടി ക്കയ്ക്ക് സമീപം താമസിക്കുന്ന വി കെ ആരീഫയാണ് ഭാര്യ. മക്കൾ: ശമ്മാസ്, ഇഷാദ്, ഫർഹാന, ഷബീന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188831/kk-ashraf-passed-away)