---
title: "മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി മെമ്പറും ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.വി.ഗോവിന്ദൻ (83) നിര്യാതനായി"
english_title: "AV Govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188779/av-govindan"
published_at: "2024-03-02T09:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2a9c05c716_Untitled-2-web.jpg"
keywords: []
---

# മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി മെമ്പറും ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.വി.ഗോവിന്ദൻ (83) നിര്യാതനായി

> **Lead Summary:** മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി മെമ്പറും ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.വി.ഗോവിന്ദൻ നിര്യാതനായി. ഭാര്യ: നാരായണി.ടി.കെ ( റിട്ട. ഹെഡ്മിസ്ട്രസ്സ്, കാഞ്ഞിലേരി എൽ.പി.സ്ക്കൂൾ )മക്കൾ : അനിൽകുമാർ ടി കെ (റിട്ട എയർഫോഴ്സ്, ഗ്രാമീൺ ബാങ്ക് കുടുക്കിമൊട്ട ), ദീപ ടി കെ (വനിതാ കോ- ബേങ്ക് പരിയാരം ), ദിവ്യ ടി കെ (നിടുവാലൂർ), വന്ദന ടി കെ (ലക്ചറർ, കെ എം സി ടി കോളേജ് മുക്കം ). മരുമക്കൾ : സുജ (ഇരിട്ടി ). അജയൻ (അമ്മാനപ്പാറ), രാമചന്ദ്രൻ (നിടുവാലൂർ ), ഹേമന്ദ് (ലക്ചറർ, വടകര എൻജിയനറിങ്ങ് കോളേജ് ) സഹോദരങ്ങൾ : എ വി കല്യാണി, എ വി ശ്രീധരൻ, പരേതനായ എ വി നാരായണൻ.

## Article Content

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി മെമ്പറും ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.വി.ഗോവിന്ദൻ നിര്യാതനായി. ഭാര്യ: നാരായണി.ടി.കെ ( റിട്ട. ഹെഡ്മിസ്ട്രസ്സ്, കാഞ്ഞിലേരി എൽ.പി.സ്ക്കൂൾ )മക്കൾ : അനിൽകുമാർ ടി കെ (റിട്ട എയർഫോഴ്സ്, ഗ്രാമീൺ ബാങ്ക് കുടുക്കിമൊട്ട ), ദീപ ടി കെ (വനിതാ കോ- ബേങ്ക് പരിയാരം ), ദിവ്യ ടി കെ (നിടുവാലൂർ), വന്ദന ടി കെ (ലക്ചറർ, കെ എം സി ടി കോളേജ് മുക്കം ). മരുമക്കൾ : സുജ (ഇരിട്ടി ). അജയൻ (അമ്മാനപ്പാറ), രാമചന്ദ്രൻ (നിടുവാലൂർ ), ഹേമന്ദ് (ലക്ചറർ, വടകര എൻജിയനറിങ്ങ് കോളേജ് ) സഹോദരങ്ങൾ : എ വി കല്യാണി, എ വി ശ്രീധരൻ, പരേതനായ എ വി നാരായണൻ.

ഭൗതികദേഹം ഇന്ന് വൈകുന്നേരം 5 മണി വരെ കാഞ്ഞിലേരിയിലെ സ്വഭവനത്തിൽ പൊതുദർശനത്തിനു ശേഷം കാഞ്ഞിലേരിയിലെ തറവാട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188779/av-govindan)