---
title: "തളിപ്പറമ്പ് മന്നക്ക്‌ വീട്ടിൽ മോഷണം: 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു"
english_title: "Theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188769/theft"
published_at: "2024-03-02T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2a3fa5b3ea_download_(1).jfif"
keywords: []
---

# തളിപ്പറമ്പ് മന്നക്ക്‌ വീട്ടിൽ മോഷണം: 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു

> **Lead Summary:** തളിപ്പറമ്പ് മന്നക്ക്‌ വീട്ടിൽ മോഷണം: 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു. സഹീർ കെ എന്നയാളുടെ മന്ന ചിന്മയ റോഡിലുള്ള ഭാര്യ വീട്ടിലാണ് മോഷണം നടന്നത്. 2023 ഡിസംബർ 25നും 2024 ഫെബ്രുവരി 15നും ഇടയിലുള്ള ഏതോ ദിവസം റൂമിലെ ഇരുമ്പ് അലമാരയിലെ ലോക്കർ തുറന്ന് ലോക്കറിൽ സൂക്ഷിച്ച 9 ലക്ഷം വില വരുന്ന 20 പവൻ സ്വർണാഭരണമാണ് കവർച്ച ചെയ്തത്.

## Article Content

തളിപ്പറമ്പ് മന്നക്ക്‌ വീട്ടിൽ മോഷണം: 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു. സഹീർ കെ എന്നയാളുടെ മന്ന ചിന്മയ റോഡിലുള്ള ഭാര്യ വീട്ടിലാണ് മോഷണം നടന്നത്. 2023 ഡിസംബർ 25നും 2024 ഫെബ്രുവരി 15നും ഇടയിലുള്ള ഏതോ ദിവസം റൂമിലെ ഇരുമ്പ് അലമാരയിലെ ലോക്കർ തുറന്ന് ലോക്കറിൽ സൂക്ഷിച്ച 9 ലക്ഷം വില വരുന്ന 20 പവൻ സ്വർണാഭരണമാണ് കവർച്ച ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188769/theft)