---
title: "ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൊടും ക്രൂരതക്കെതിരെ തളിപ്പറമ്പിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി"
english_title: "Palestinian solidarity rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188660/palestinian-solidarity-rally"
published_at: "2024-03-01T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1c20262435_news-card.jpg"
keywords: []
---

# ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൊടും ക്രൂരതക്കെതിരെ തളിപ്പറമ്പിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി

> **Lead Summary:** ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൊടും ക്രൂരതക്കെതിരെ തളിപ്പറമ്പിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. റാലിക്ക് തളിപ്പറമ്പ് മസ്ജിദുൽ ഇഹ്സാൻ ഖത്തീബ് സി കെ മുനവ്വിർ നേതൃത്വം നൽകി.മസ്ജിദ് പരിസരത്തിൽ നിന്നും ആരംഭിച്ച റാലി തളിപ്പറമ്പ് ടൗൺ ചുറ്റി ന്യൂസ് കോർണറിൽ സമാപിച്ചു. ജലാൽ ഖാൻ, ഖാലിദ്, ഷമീം, സത്താർ, ഹാരിസ്, അബ്ദുസമദ് സി, അഷ്റഫ്, ശിഹാബ്, ഹസ്സൻ മാസ്റ്റർ, കരീം, ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി. റാലിയിൽ നിരവധിപേർ പങ്കെടുത്തു.

## Article Content

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൊടും ക്രൂരതക്കെതിരെ തളിപ്പറമ്പിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. റാലിക്ക് തളിപ്പറമ്പ് മസ്ജിദുൽ ഇഹ്സാൻ ഖത്തീബ് സി കെ മുനവ്വിർ നേതൃത്വം നൽകി.മസ്ജിദ് പരിസരത്തിൽ നിന്നും ആരംഭിച്ച റാലി തളിപ്പറമ്പ് ടൗൺ ചുറ്റി ന്യൂസ് കോർണറിൽ സമാപിച്ചു. ജലാൽ ഖാൻ, ഖാലിദ്, ഷമീം, സത്താർ, ഹാരിസ്, അബ്ദുസമദ് സി, അഷ്റഫ്, ശിഹാബ്, ഹസ്സൻ മാസ്റ്റർ, കരീം, ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി. റാലിയിൽ നിരവധിപേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188660/palestinian-solidarity-rally)